channel

ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്കെത്തി അമേയ; ഒപ്പം ജിഷിനെയും കൂട്ടി; ഫാദേഴ്‌സ് ഡേ ദിനത്തില്‍ അച്ഛനൊപ്പം അടുക്കളയില്‍ പാചകം നടത്തുന്ന വീഡിയോ പങ്ക് വച്ച് നടി കുറിച്ചത്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് അമേയ നായര്‍. വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന അമേയ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്...